ആ​റ്റി​ങ്ങ​ലി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ തീ ​കൊ​ളു​ത്തി ജീവനൊടുക്കി

First Published 3, Mar 2018, 9:08 AM IST
nursing student burned death in attingal
Highlights
  • സ്വയം തീകൊളുത്തുകയായിരുന്നു
  • മ​ര​ണ​കാ​ര​ണം വ്യക്തമല്ല

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യെ തീ ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​റ്റി​ങ്ങ​ൽ അ​യി​ലം സ്വ​ദേ​ശി​നി ശി​വ​പ്രി​യ (18) ആ​ണ് മ​രി​ച്ച​ത്. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. 

നാ​ലു വ​ർ​ഷം മു​മ്പ് ശി​വ​പ്രി​യ​യു​ടെ അ​ച്ഛ​ൻ സ​മാ​ന രീ​തി​യി​ൽ തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ശി​വ​പ്രി​യ​യു​ടെ അ​മ്മ​യും സ​ഹോ​ദ​ര​നും പൊ​ങ്കാ​ല ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​ത്തി​ലാ​യി​രു​ന്നു. ഇ​വ​ർ തി​രി​ച്ച് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ശി​വ​പ്രി​യ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. 

loader