ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഇവിടെ തുടങ്ങുകയാണ്. ഇനിയുള്ള ഓരോ വാരവും 'ന്യായീകരണ തൊഴിലാളി'യോടൊപ്പം കൊണ്ടും കൊടുത്തും മുന്നോട്ടു പോകാം. സമകാലിക വിഷയങ്ങള്‍ ജനങ്ങളോട് സംവദിക്കുന്ന രീതിയില്‍ ചിത്രീകരിച്ചാണ് പ്രതിവാര വീഡിയോ പരിപാടിയായ ന്യായീകരണ തൊഴിലാളി എത്തുന്നത്.
കാലികമായി ഏറെ പ്രസക്തമായ ഒരു വിഷയമാണ് ഇത്തവണ ഈ തൊഴിലാളി 'ന്യായീകരിക്കുന്നത്'. ഓസ്‌കാര്‍ ലഭിക്കാന്‍ സാധ്യതയുള്ള ഒരു ചിത്രത്തെയും അതിലെ നായകനായ ഏട്ടനെയും ന്യായീകരിക്കുന്ന പ്രസ്തുത തൊഴിലാളി, മുണ്ടും മുറുക്കി ഇറങ്ങിയിരിക്കുകയാണ്. കാണാം...
