ദില്ലി: ഒാഖി ദുരിതാശ്വാസമായി കേരളത്തിന് കേന്ദ്രം 169.63 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. കേന്ദ്ര ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് തുക അനുവദിക്കാനാണ് തീരുമാനം. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലായിരുന്നു തീരുമാനം. തമിഴ്നാടിന് 133.5 കോടി രൂപ നല്‍കാനും തീരുമാനം എടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred