കൊല്ലം: കൊല്ലം വാടി കടപ്പുറത്ത് എത്തിയ എംഎല്‍എ എം. മുകേഷിന് നേരെ പ്രതിഷേധം. മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മുകേഷ് സ്ഥലത്തെത്തിയില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്.