തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ചെല്ലാനത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 41 ആയി.
അതേസമയം ഓഖിയെ തുടര്‍ന്ന് കാണാതായ ആളുകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ഓഖി ചുഴലിക്കാറ്റില്‍ കാണാതാവര്‍ക്കായുള്ള തെരച്ചില്‍ 13-ാം ദിവസവും തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
