കണ്ണൂര്‍: കണ്ണൂരിലെ സിപിഎം നേതാവ് ഓ.കെ. വാസുവിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു. വാസുവിന്റെ മകന്‍ ഒ.കെ. ശ്രീജിത്ത് ആണ് ഇന്ന് തിരികെ ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ ഓ.കെ വാസു അടക്കം ബിജെപി നേതാക്കള്‍ കുടുംബത്തോടെ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.