നടുറോഡില്‍ വട്ടംകറങ്ങി ഇ-റിക്ഷ; ഒടുവില്‍ വാഹനത്തെ നിയന്ത്രിച്ചത് ഇങ്ങനെ!

First Published 1, Mar 2018, 2:18 PM IST
On Camera ERickshaw Spins Out Of Control How It Was Stopped
Highlights
  • ട്രാഫിക്ക് പൊലീസിനെ വട്ടം കറക്കി നടുറോഡിട്ടില്‍ ഇ-റിക്ഷയുടെ വട്ടംകറക്കം 
  • കിഴക്കൻ ചൈനയിലെ ബൗജൗ നഗരത്തിലാ​ണ് സം​ഭ​വം

വാഹനാപകടത്തിന്‍റെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം നടുറോഡില്‍ വട്ടംകറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. കിഴക്കൻ ചൈനയിലെ ബൗജൗ നഗരത്തിലാ​ണ് സം​ഭ​വം. 

തി​ര​ക്കേ​റി​യ റോ​ഡി​ൽ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഇ-റിക്ഷയാണ് ഡ്രൈ​വ​റി​ല്ലാ​തെ ഡ്രൈവറിലാതെ വട്ടംകറങ്ങിയത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​യു​ടെ ഡ്രെ​വ​ർ തെ​റി​ച്ചു വീ​ഴു​ക​യായിരുന്നു. പി​ന്നീ​ട് ച​ല​ന​മി​ല്ലാ​തെ റോ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട് ഓ​ടി​യെ​ത്തി​യ ഒ​രു ട്രാഫിക്ക് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നും സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒരു കാ​ൽ​ന​ട​യാ​ത്ര​ക്കാ​രനും കൂ​ടി ഇ-റിക്ഷ​യു​ടെ പി​ൻ​ഭാ​ഗ​ത്ത് പി​ടി​ച്ചു വ​ലി​ച്ച് നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നതും പ​രാ​ജ​യ​പ്പെ​ട്ടുന്നതും വീഡിയോയില്‍ കാണാം. ഈ സമയത്ത്, ഇ​വി​ടെ എ​ത്തി​യ മ​റ്റ് ആ​റ് പേ​ർ ചേ​ർ​ന്നാ​ണ് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ നി​ർ​ത്തി​യ​ത്. 

അ​പ​ക​ട​ത്തി​നു ശേ​ഷം ഡ്രൈ​വ​റി​ല്ലാ​തെ വട്ടം കറങ്ങുന്ന ഇ-​റി​ക്ഷയുടെ ദൃ​ശ്യ​ങ്ങ​ൾ
 

loader