വാര്‍ത്തകളും വിശകലനങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക
നാല് വര്ഷത്തിന് ശേഷം വിശ്വമാമാങ്കത്തിന് റഷ്യയില് തുടക്കമായി. ഇനിയുള്ള ഒരു മാസക്കാലം ലോകം ആ ചെറിയ തുകല് പന്തിന് പിന്നാലെയാണ്. ആശയും നിരാശയും പ്രതീക്ഷയുമെല്ലാം നിറഞ്ഞു നില്ക്കുന്ന കുറച്ച് ദിവസങ്ങള്.
ലോകകപ്പ് ആവേശത്തോടൊപ്പം ഏഷ്യനെറ്റ് ന്യൂസ് ഓണ്ലൈനുമുണ്ട്. വാര്ത്തകളും വിശകലനങ്ങള്ക്കും ചിത്രങ്ങള്ക്കും ഇവിടെ ക്ലിക്ക് ചെയ്യുക.
