മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഒരു കോടി രൂപയുടെ നിരോധിത കറന്‍സി പൊലീസ് പിടികൂടി. നിരോധിച്ച അഞ്ഞൂറിനെറെയും ആയിരത്തിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റ് ചെയ്തു.