ആറ്റിങ്ങലില്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.
തിരുവനന്തപുരം: ആറ്റിങ്ങലില് ക്വാറിയിലുണ്ടായ അപകടത്തില് യുവാവ് മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ ഹനീഫുള് ഇസ്ലാമാണ് മരിച്ചത്.
മണ്ണുമാന്തി യന്ത്രം മറിഞ്ഞാണ് അപകടമുണ്ടായത് .ആറ്റിങ്ങല് നെല്ലിക്കുന്നിലെ ശിവമുരുക ക്വാറിയിലാണ് അപകടം .
