അങ്കമാലിയില്‍ മിനിലോറി മറിഞ്ഞ് ഒരു മരണം

കൊച്ചി: അങ്കമാലി പുളിയനത്ത് പാറമടയിൽ മിനിലോറി മറിഞ്ഞു. ഡ്രൈവർ തത്ക്ഷണം മരിച്ചു. കറുകറ്റി കളരിക്കൽ,ഏല്യാസ് ഔസേപ്പ് (40) ആണ് മരിച്ചത്. വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം.