ഒഴുക്കില്‍പ്പെട്ട് ഒരു മരണം കോഴിക്കോട് ഒഴുക്കില്‍പ്പെട്ട മൂന്ന് പേരില്‍ ഒരാൾ മരിച്ചു

കോഴിക്കോട്: മുക്കത്ത് ചെറുവാടി കടവ് പുഴയിൽ ഒഴുക്കില്‍പ്പെട്ട മൂന്ന് പേരില്‍ ഒരാൾ മരിച്ചു. മുഹമ്മദ് അലി (39) ആണ് മരിച്ചത്. മകള്‍ മുഫീദ (15), ഭാര്യസഹോദരന്‍റെ മകള്‍ ഫാത്തിമ റിൻസ (12) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred