എസ്ഡിപിഐ പ്രവർത്തകൻ നീർവേലി സ്വദേശി മംഗലാട്ട് നെല്ലിക്കണ്ടി എംഎൻ ഫൈസൽ(24)ആണ് പിടിയിലായത്.
കണ്ണൂര്‍:കണ്ണവത്ത് എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്‍റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എസ്ഡിപിഐ പ്രവർത്തകൻ നീർവേലി സ്വദേശി മംഗലാട്ട് നെല്ലിക്കണ്ടി എംഎൻ ഫൈസൽ(24)ആണ് പിടിയിലായത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
കണ്ണവത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് ഐടിഐ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ കാറിൽ എത്തിയ മുഖംമൂടി സംഘം പിന്തുടര്‍ന്ന് വെട്ടിക്കൊന്നത്. സംഭവത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
