കോഴിക്കോട് ഫറൂഖില്‍ ഒന്നരവയസ്സുകാരിയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ഫറൂഖില്‍ ഒന്നരവയസ്സുകാരിയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണൂര്‍ സ്വദേശി അഞ്ജുലിന്‍റെ മകള്‍ ബേബി ഡയാനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.