വേങ്ങര: ഹജ്ജ് സബ്സിഡി ഒഴിവാക്കാനും പുറപെടല്‍ കേന്ദ്രങ്ങള്‍ കുറക്കാനുമുള്ള ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കരുതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപെ. എഴുപതു വയസ് കഴിഞ്ഞവര്‍ക്കും നാലുതവണ ഹജ്ജ് നറുക്കെടുപ്പില്‍ നിന്ന് തള്ളിപ്പോയവര്‍ക്കും പരിഗണന നല്‍കുന്ന സ്പെഷ്യല്‍ ഹജ്ജ് ക്വാട്ട നിര്‍ത്തലാക്കരുതെന്നും ഉമ്മൻചാണ്ടി വേങ്ങരയില്‍ ആവശ്യപെട്ടു.