തിരുവനന്തപുരം: ഭീകരവാദം തടയാന്‍ കൊണ്ടുവന്ന യുഎപിഎ എല്ലാവര്‍ക്കെതിരെയും ചുമത്തുന്നത് ശരിയല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊലീസ് ജനകീയ സമീപനമാണ് സ്വീകരിക്കേണ്ടത്. ജനകീയ ആവശ്യങ്ങളെ അടിച്ചമര്‍ത്തരുതെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.