കേരള കോൺഗ്രസിനോടുള്ള കോൺഗ്രസ് നിലപാടിൽ മാറ്റമില്ലെന്ന് ഉമ്മൻചാണ്ടി. മാണിയുടെ തീരുമാനത്തോട് കേരള കോൺഗ്രസിലെ നേതാക്കൾക്കും അണികൾക്കും അഭിപ്രായ വ്യത്യാസമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മഹാരാജാസ് കോളേജിൽ ആയുധശേഖരം പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി സഭയേയും സമൂഹത്തേയും തെറ്റിദ്ധരിപ്പിച്ചെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred