മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

First Published 28, Feb 2018, 9:13 AM IST
opposition boycots question hour
Highlights
  • നിയമസഭയിൽ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: നിയമസഭയിൽ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം. പ്ലക്കാർഡും ബാനറുമായിയാണ് പ്രതിപക്ഷം സഭയിലെത്തിയത്. കൊലപാതകങ്ങൾ ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തരപ്രമേയമായി വിഷയം കൊണ്ടുവരാമെന്ന് സ്പീക്കർ സൂചിപ്പിച്ചതോടെ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്ക്കരിച്ചു.
 

loader