ദില്ലി: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ രജോരി സെക്ടറിൽ പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തി. അതേസമയം ജമ്മു കശ്മീരിലെ ചാസ്നയിലെ ഷാര്‍ഗാരി വനമേഖലയില്‍ നടത്തിയ റെയ്ഡില്‍ വന്‍ ആയുധശേഖരം കണ്ടെടുത്തു. തീവ്രവാദികളുടെ ഒളിത്താവളത്തില്‍ നിന്നാണ് ആയുധം കണ്ടെടുത്ത്.
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം, ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ഷെല്ലാക്രമണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
