ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും പുനുരധിവാസ പ്രവർത്തനങ്ങൾ അതിവേഗം നടക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നതായി ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.
പാകിസ്ഥാന്‍: പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് സഹായം ചെയ്യാൻ തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇമ്രാൻ ഖാൻ ഇക്കാര്യം അറിയിച്ചത്. ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും പുനുരധിവാസ പ്രവർത്തനങ്ങൾ അതിവേഗം നടക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നതായി ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.
Scroll to load tweet…
