പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പിനിടെ സ്ഫോടനം.
ഇസ്ലമാബാദ്: പാകിസ്ഥാനില് പൊതുതെരഞ്ഞെടുപ്പിനിടെ സ്ഫോടനം. സ്ഫോടനത്തില് 22 പേര് കൊല്ലപ്പെട്ടു. 12 പേര്ക്ക് പരിക്കേറ്റു. പോളിംഗ് ബൂത്തില് നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയായിരുന്നു ചാവേര് ആക്രമണം എന്നാണ് പ്രാഥമിക വിവരം.
സ്ഫോടനത്തെ തുടര്ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് കൂടുതല് പേര്ക്ക് പരിക്കേറ്റത്.
