നരോവാലില്‍ റാലിക്കിടെ അക്രമി അസ്ഹാന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി അസ്ഹാന്‍ ഇക്ബാലിന് നേരെ വധശ്രമം. നരോവാലില്‍ റാലിക്കിടെ അക്രമി അസ്ഹാന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മന്ത്രിയുടെ കൈക്കാണ് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ല.