പാല:എൻസിപി പാല നിയോജക മണ്ഡലത്തിലെ ഒന്‍പത് കമ്മിറ്റികളിൽ എട്ടിടത്ത് ശശീന്ദ്രൻ വിഭാഗത്തിന് ജയം. മാണി സി കാപ്പന് പാലായിൽ നിന്നും സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് തിരിച്ചടി . തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് മാണി സി കാപ്പൻ പറഞ്ഞു.