പാലസ്തീൻ പ്രധാനമന്ത്രി റമി ഹംദല്ലയ്ക്ക് നേരെ ആക്രമണം

First Published 13, Mar 2018, 2:52 PM IST
palestine pm rami hamdallah attacked
Highlights
  • പ്രധാനമന്ത്രിക്ക് പരിക്കേറ്റില്ല. 
     

ജെറുസലേം: പാലസ്തീൻ പ്രധാനമന്ത്രി റമി ഹംദല്ലയ്ക്ക് നേരെ ആക്രമണം. ഗാസയിൽ പ്രവേശിച്ചപ്പോഴാണ് വാഹനവ്യൂഹത്തിന് സമീപം സ്ഫോടനമുണ്ടായത്.

പ്രധാനമന്ത്രിക്ക് പരിക്കേറ്റില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 

loader