ആദ്യ ലോകകപ്പ് ഗോള്‍ നേടി പനാമ
നോവ്ഗ്രോഗ്രാഡ്: ഒന്നിനെതിരെ ആറു ഗോളുകള്ക്ക് ഇംഗ്ലണ്ടിനോട് പനാമ തോല്വിയേറ്റ് വാങ്ങി. പക്ഷേ, ഇംഗ്ലീഷ് നിര അടിച്ചു കൂട്ടിയ ഗോളുകളേക്കാള് സൗന്ദര്യം പനാമ നേടിയ ഒരു ഗോളിനുണ്ടായിരുന്നു. ആദ്യമായി ലോകകപ്പ് കളിക്കാനെത്തി വമ്പന് തോല്വി ഏറ്റുവാങ്ങിയപ്പോള് 78-ാം മിനിറ്റില് പിറന്ന ഫിലിപ്പെ ബെലോയ്യുടെ ഗോള് അത്ര മാത്രം ഉത്തേജനമാണ് മുന്നോട്ടുള്ള യാത്രയില് ആ ടീമിന് നല്കാന് പോകുന്നത്. ചരിത്രമായ ആ ഗോള് കാണാം...
വീഡിയോ കാണാം...
Scroll to load tweet…
