ചലച്ചിത്രതാരം പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു ആലപ്പുഴയില്‍ ദേശീയ പാതയില്‍ കൊമ്മാടിയില്‍ വച്ചാണ് പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിമുട്ടിയത്

ആലപ്പുഴ: ചലച്ചിത്രതാരം പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ആലപ്പുഴയില്‍ ദേശീയ പാതയില്‍ കൊമ്മാടിയില്‍ വച്ചാണ് പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിമുട്ടിയത്. ആര്‍ക്കും പരിക്കില്ലെന്നാണ് സൂചന. സംഭവസ്ഥലത്ത് കുറച്ചുനേരം വാഹനഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക് പോലസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred