തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നു മുതല്‍ പുതിയ ഭരണത്തലവന്‍. പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ഐ.എ.എസ് ഇന്ന് ചുമതലയേല്‍ക്കും.
അടുത്ത വര്‍ഷം ജൂണ്‍ 30 വരെ അദ്ദേഹത്തിന് സര്‍വ്വീസുണ്ട്. ഇന്ന് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന കെ.എം.എബ്രഹാം ഐ.എ.എസ് ഇന്നോവേഷന്‍ കൗണ്‍സില്‍ ചെയര്‍മാനായും കിഫ്ബിയുടെ സി.ഇ.ഒയായും തുടരും.
