തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പിസി വിഷ്ണുനാഥ്. സ്ഥാനാർത്ഥിയായി പരിഗണിക്കേണ്ടതില്ലെന്നും കര്‍ണാടക തെരഞ്ഞെടുപ്പ് ചുമതല ഉള്ളത് കൊണ്ടാണെന്നും വിഷണ്നാഥ്. തീരുമാനം കോണ്‍ഗ്രസ് നേതൃതത്തെ അറിയിച്ചുവെന്നും വിഷണ്നാഥ് പറഞ്ഞു.