ആലപ്പുഴ: ആലപ്പുഴയിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ യുവനടിയുടെ മുറിയിലേക്ക് ഒളിഞ്ഞുനോക്കിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. രണ്ടാഴ്ച മുമ്പ് ആലപ്പുഴയിൽ സിനിമാചിത്രീകരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. തന്‍റെ മുറിയുടെ വാതിൽ തുറന്ന് ഹോട്ടൽ ജീവനക്കാരൻ ഒളിഞ്ഞുനോക്കിയെന്നാണ് നടിയുടെ പരാതി. തുടർന്ന് ഇയാളെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
