Asianet News MalayalamAsianet News Malayalam

എഡിജിപിയുടെ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞു: പോലീസ് കേസെടുത്തു

  • എഡിജിപി സുധേഷ് കുമാറിന്റെ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞ സംഭവത്തിലാണ് പേരൂർക്കട പോലീസ് കേസെടുത്തിരിക്കുന്നത്. 
peroorkada police registered case

തിരുവനന്തപുരം: എഡിജിപിയുടെ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞതിന് പോലീസ് കേസെടുത്തു. എഡിജിപി സുധേഷ് കുമാറിന്റെ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞ സംഭവത്തിലാണ് പേരൂർക്കട പോലീസ് കേസെടുത്തിരിക്കുന്നത്. 

എഡിജിപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.  കല്ലെറി‍ഞ്ഞ ആളെക്കുറിച്ച് പക്ഷേ പരാതിയിൽ പരാമർശമില്ല. ബുധനാഴ്ച രാവിലെ ആരോ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞുവെന്നാണ് എഡിജിപിയുടെ പരാതിയിൽ പറയുന്നത്. കേസിൽ ആരേയും പ്രതി ചേർത്തിട്ടില്ല. 
 

Follow Us:
Download App:
  • android
  • ios