ധനമന്ത്രി തോമസ് ഐസക്കിന്‍റെ പേഴ്‌സണല്‍ സ്റ്റാഫംഗം അഡ്വ.എം.എ അനസിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്‍കുന്നം പനമറ്റത്തെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത് .മൃതദേഹം ഇപ്പോള്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മന്ത്രിയുടെ ഓഫിസില്‍ അസിസ്റ്റന്‍റ് തസ്തികയിലാണ് അനസ് ജോലി ചെയ്തിരുന്നത്.