ദില്ലി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. 
പുതുക്കി വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.