വില കൂടുന്നത് തുടര്‍ച്ചയായ 11-ാം ദിവസം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂടി. തുടര്ച്ചയായ പതിനൊന്നാം ദിവസമാണ് കേരളത്തില് ഇന്ധനവില വര്ദ്ധിക്കുന്നത്. പെട്രോളിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള് വില 81.62, ഡീസല് വില 74.36.
