ദില്ലി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് ഒരു രൂപ ആറ് പൈസയാണ് കൂട്ടിയത്. ഡീസലിന് 2 രൂപ 94 പൈസയും വര്‍ദ്ധിപ്പിച്ചു. പുതുക്കിയ വില അര്‍ദ്ധരാത്രി നിലവില്‍ വന്നു.