പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
കണ്ണൂര്: പൊലീസിനെതിരെ കടുത്ത വിമര്ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസുകാര് പൗരാവകാശത്തിന് മുകളില് കുതിര കയറരുതെന്ന് പിണറായി വിജയന് പറഞ്ഞു.
ചില പൊലീസുകാര് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നു. ചെയ്യാന് പാടില്ലാത്ത കാര്യങ്ങള് ചെയ്യുന്നതിന്റെ ഫലമായി പൊലീസുകാര്ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കേണ്ടിവരുമെന്നും പിണറായി കൂട്ടിച്ചേര്ത്തു. കണ്ണൂരിലാണ് മുഖ്യമന്ത്രി ഇത്തരത്തില് പ്രതികരണം നടത്തിയത്.
