തിരുവനന്തപുരം: മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനിഷ്ടമില്ലാത്തവരെ മാധ്യമ വിരുദ്ധരായി ചിത്രീകരിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും പിണറായി പറഞ്ഞു. സര്‍ക്കാര്‍ മദ്യനയം എന്തെന്ന് തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.