പൊലീസിൽ മാറേണ്ട ചിലതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞയിലെ കാര്യങ്ങൾ പൊലീസ് എപ്പോഴും പാലിക്കണമെന്നും പിണറായി 

പൊലീസിൽ മാറേണ്ട ചിലതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യപ്രതിജ്ഞയിലെ കാര്യങ്ങൾ പൊലീസ് എപ്പോഴും പാലിക്കണമെന്നും പിണറായി വിജയൻ ഓര്‍മ്മപ്പെടുത്തി. 'പൊലീസ് ചെയ്യേണ്ടത് ചെയ്യുകയും പാടില്ലാത്തത് ഒഴിവാക്കുകയും വേണം' എന്ന് അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട ചില സംഭവങ്ങൾ പൊലീസിന്റെ യശസ്സ് കെടുത്തുന്നുവെന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി കുറ്റവാളികളോട് ഒരു വിട്ടുവീഴ്ച്ചയും പാടില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred