മാണിയെയും ബാബുവിനെയും സര്‍ക്കാര്‍ സംരക്ഷിക്കുകയാണോ പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും പി.സി ജോര്‍ജ് ചോദിച്ചു. കോടതിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ദുര്‍ബലമാണെന്ന് പിസി ജോര്‍ജ് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ പിണറായി വിജയന്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.