തിരുവനന്തപുരം: മന്ത്രിസഭയിലെ ചര്‍ച്ചകള്‍ ചോരുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. മന്ത്രിസഭയിലെ ചര്‍ച്ചകള്‍ വാര്‍ത്തയാകുന്നതിലായിരുന്നു അതൃപ്തി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിനിടെ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. കോവളം കൊട്ടാരം വിട്ടു കൊടുക്കലിനെ ചൊല്ലി കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലുണ്ടായ തര്‍ക്കം പുറത്തായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അതൃപ്തി പ്രകടനം

ടൂറിസം റവന്യു മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയാണ് പുറത്തുവന്നത്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അതൃപ്തി പ്രകടനം