പ്രളയക്കെടുതിയിൽ വലയുന്ന ആലപ്പുഴ ജില്ലയിലെ പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കും. മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് അവലകോനം ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 5ന് യോഗം ചേരും.

മഴക്കെടുതി പാക്കേജ് അടുത്ത മന്ത്രിസഭായോഗം ചർച്ച ചെയ്യും. അതിന് മുന്നോടിയായി മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരൻ എന്നിവർ ഉദ്യോഗസ്ഥരുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.