നായ ആളുകളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി സി ടിവിയില്‍ പതിഞ്ഞതോടെയാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്.
ദില്ലി: പിറ്റ്ബുള് ഇനത്തില്പ്പെട്ട നായയുടെ ക്രൂരആക്രമണത്തില് ഒരുകുട്ടി ഉള്പ്പെടെ മൂന്നുപേര്ക്ക് പരിക്ക്. ഉത്തംനഗറില് മാര്ച്ച് 28നായിരുന്നു സംഭവം. നായ ആളുകളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള് സി സി ടിവിയില് പതിഞ്ഞതോടെയാണ് വാര്ത്ത പുറംലോകം അറിഞ്ഞത്.
കുട്ടിയെ നായയുടെ പിടിയില്നിന്ന് ഏറെ പണിപ്പെട്ടാണ് ആളുകള് രക്ഷപ്പെടുത്തിയത്. വീണ്ടും നായ ആളുകള്ക്ക് പിന്നാലെ ഓടുന്നതും ദൃശ്യങ്ങളില് കാണാം.
വീഡിയോ
Scroll to load tweet…
