പുതിയ സംസ്ഥാന പ്രസിഡന്റിനെ എത്രയും വേഗം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ

ചെങ്ങന്നൂര്‍: കേരളത്തിലെ ബി.ജെ.പിക്ക് കിട്ടിയ അംഗീകാരമാണ് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഗവർണ്ണർ സ്ഥാനമെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. പുതിയ സംസ്ഥാന പ്രസിഡന്റിനെ എത്രയും വേഗം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.