കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം വേണമായിരുന്നു എങ്കില്‍ ഫലം മറ്റൊന്നായേനേ

കോഴിക്കോട്: മതേതര കക്ഷികൾ ഒന്നിച്ചു നിൽക്കേണ്ടത് അനിവാര്യതയാണ് കർണ്ണാടക തെരെഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യമുണ്ടായിരുന്നെങ്കിൽ കർണാടക ഫലം മറിച്ചാകുമായിരുന്നു. ഈ അനുഭവം ലോക്സഭാ തെരെഞ്ഞെടുപ്പിൽ മതേതര കക്ഷികളുടെ കൂട്ടായ്മക്ക് വഴി ഒരുക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.