നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകർന്നുവീണു ബംഗ്ലാദേശില്‍ നിന്നുള്ള വിമാനമാണ് തകര്‍ന്നുവീണത്
കാഠ്മണ്ഡു: നേപ്പാള് തലസ്ഥാനമായ കാഠ്മണ്ഡുവില് വിമാനം തകർന്നുവീണ് 50 മരണം. 17 പേരെ രക്ഷപ്പെടുത്തി. 71 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബംഗ്ലാദേശില് നിന്നുള്ള വിമാനമാണ് തകര്ന്നുവീണത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ത്രിഭുവന് വിമാനത്താവളത്തിന് സമീപമാണ് ദുരന്തമുണ്ടായത്. പറന്നുയരുമ്പോള് തകര്ന്നുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്ട്ട്.
Scroll to load tweet…
