ഒരു ധാരണയുമില്ലാതെയാണ് മോദി ഈ തീരുമാനം നടപ്പാക്കിയത്. സാധാരണക്കാരെ വലയ്ക്കുക മാത്രമായിരുന്നു ഈ തീരുമാനത്തിന്റെ ഫലം അതിനാല്‍, കാര്യങ്ങള്‍ ഇനിയും മോശമാവുന്നതിനു മുമ്പ് തീരുമാനം പിന്‍വലിക്കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. മോദിയുടെ ഗോവ പ്രസംഗം ജനങ്ങളെ പരിഹസിക്കുന്നതാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
Add Asianetnews as a Preferred Source

