ദീര്‍ഘായുസിനായി പ്രാര്‍ത്ഥിക്കുന്നുരാഹുലിന് ജന്മദിന ആശംസ നേര്‍ന്ന് മോദി


ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന് ജന്മദിനാശംസകള്‍ നേര്‍ന്ന മോദി അദ്ദേഹത്തിന് ആരോഗ്യത്തിനും ദീര്‍ഘായുസിനായും പ്രാർത്ഥിക്കുന്നതായും ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിക്ക് ഇന്ന് 48മത് ജന്മദിനമാണ്. കഴിഞ്ഞ വര്‍ഷം ഡസംബര്‍ അവസാനമാണ് രാഹുല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി ചുമതലയേറ്റത്.

Scroll to load tweet…