പോളണ്ടിനെതിരെ കൊളംബിയ നേടിയ രണ്ടു ഗോളുകളുടെ സൂത്രധാരന്‍. റോഡ്രിഗസാണ് ഇന്നത്തെ താരം.

മോസ്കോ: കൊളംബിയ-പോളണ്ട് മത്സരത്തില്‍ കൊളംബിയയുടെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയായാളാണ് ഇന്നത്തെ താരം. ഗോളടിച്ചല്ല അയാള്‍ താരമായത്, പകരം ഗോളടിപ്പിച്ചാണ്. അതെ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസ്. പോളണ്ടിനെതിരെ കൊളംബിയ നേടിയ രണ്ടു ഗോളുകളുടെ സൂത്രധാരന്‍. റോഡ്രിഗസാണ് ഇന്നത്തെ താരം.