സുനില്‍കുമാറിനെ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. സിപിഒ അനീഷിനെതിരെയാണ് നടപടി. ഫോണ്‍വിളിക്കാന്‍ സുനിലിന് ഒത്താശ ചെയ്തത് അനീഷായിരുന്നു.