തൃശൂരിൽ യാത്രാക്കുലി ചോദിച്ചതിന് ഓട്ടോറിക്ഷ ഡ്രൈവർക്ക് പൊലീസുകാരന്റെ മർദ്ദനം. ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരൻ അഭിലാഷിന് എതിരെ കേസെടുത്തു. പൊലീസുകാരനെ സസ്പെൻഡ് ചെയ്യാൻ കമ്മിഷണർ ഉത്തരവിട്ടു.
തൃശൂര്‍: തൃശൂരിൽ യാത്രാക്കുലി ചോദിച്ചതിന് ഓട്ടോറിക്ഷ ഡ്രൈവർക്ക് പൊലീസുകാരന്റെ മർദ്ദനം. ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരൻ അഭിലാഷിന് എതിരെ കേസെടുത്തു. പൊലീസുകാരനെ സസ്പെൻഡ് ചെയ്യാൻ കമ്മിഷണർ ഉത്തരവിട്ടു.ഇന്നലെ രാത്രി വടക്കേ സ്റ്റാൻഡിൽ നിന്ന് മുൻസിപ്പൽ സ്റ്റാൻഡിലേക്ക് പോകുമ്പോഴാണ് സംഭവം.
