കോഴിക്കോട്: ഇഖ്റ ആശുപത്രിയില്‍ ലിഫ്റ്റ് ഓപ്പറേറ്ററെ പോലീസുകാരന്‍ മര്‍ദ്ദിച്ചതായി പരാതി. എ ആര്‍ ക്യാംപില്‍ ജോലിചെയ്യുന്ന മുസ്തഫ മര്‍ദ്ദിച്ചെന്നാണ് ലിഫ്റ്റ് ഓപ്പറേറ്റര്‍ പാലാഴി സ്വദേശി അക്ഷയ് കാന്തിന്‍റെ പരാതി.

ലിഫ്റ്റില്‍ ഭക്ഷണം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയായിരുന്നു സംഭവം.